മുംബെയിൽ കെട്ടിടം തകർന്ന് 5 പേർ മരിച്ചു

mumbai 5 dead

മുംബെയിലെ ഘട്‌കോപ്പറിൽ നാലുനിലകെട്ടിടം തകർന്നുവീണ് 5 പേർ മരിച്ചു. ഘട്‌കോപ്പറിലെ ദാമോദർ പാർക്കിനടുത്തള്ള ബഹദൂർ ശാസ്ത്രി റോഡിലാണ് അപകടം. രാവിലെ പത്തരയോടെയാണ് അപകടം നടന്നത്. രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top