വിമാനങ്ങളിൽ ഹിന്ദി പത്രം വിതരണം ചെയ്യണമെന്ന് ഉത്തരവ്

വിമാനങ്ങളിൽ ഹിന്ദി പത്രങ്ങളും മാസികകളും നിർബന്ധമാക്കി സിവിൽ ഏവിയേഷൻ ഡറക്ടർ ജനറൽ ലളിത് ഗുപ്തയുടെ ഉത്തരവ്. ഇത് സംബന്ധിച്ച് എല്ലാ വിമാന കമ്പനികൾക്കും ലളിത് ഗുപ്ത ഉത്തരവ് നൽകി.
ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള പത്രമാസികകൾ ലഭ്യമാകുന്നുണ്ടെന്ന് യാത്രക്കാർ ഉറപ്പുവരുത്തണമെന്നും ഹിന്ദി ഭാഷയിലുള്ള പത്രമാസികകൾ വിമാനങ്ങളിൽ നൽകാതിരിക്കുന്നത് സർക്കാർ നയങ്ങൾക്ക് എതിരാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
എയർ ഇന്ത്യയുടെ ആഭ്യന്തര സർവ്വീസിൽ മാംസാഹാരം വിതരണം ചെയ്യരുതെന്ന് കുറച്ച് നാളുകൾക്ക് മുമ്പ് ഉത്തരവിറക്കിയിരുന്നു.
DGCA calls on airlines to carry Hindi newspapers on board
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here