സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; അസി.ക്യാമറാമാൻ പിടിയിൽ

rape in delhi kochi actress attack case actress takes legal action against defamation statement actress attack case women commission against govt kochi actress attack case dileep involvement

സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ അസിസ്റ്റന്റ് ക്യാമറാമാൻ അറസ്റ്റിൽ. കൊടുങ്ങല്ലൂർ സ്വദേശി ലിൻസൻ ലോനപ്പനാണ് അറസ്റ്റിലായത്. അമേരിക്കൻ മലയാളിയും ദന്തഡോക്ടറുമാ യുവതിയിൽനിന്ന് 33 ലക്ഷം രൂപ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു. ഫോട്ടോഷൂട്ടിനെന്ന പേരിൽ വിവിധ ഇടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നും സിനിമയിൽ അഭിനയിക്കണമെങ്കിൽ ഇത്തരം അഡ്ജസ്റ്റ്‌മെന്റുകൾ ആവശ്യമാണെന്ന് ഇയാൾ പറഞ്ഞുവെന്നും യുവതി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top