രാജ്യത്ത് പോഡ് ടാക്‌സി, ഹൈപ്പർലൂപ്പ്, മെട്രിനോ തുടങ്ങിയ ആധുനിക ഗതാഗത സംവിധാനങ്ങൾ ഉടൻ വരുന്നു

രാജ്യത്ത് പൊടുഗതാഗത സംവിധാനം ാധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി അതിവേഗ പദ്ധതികൾ നടപ്പാക്കാൻ ആയോഗ് ശുപാർശ ചെയ്തു. ഹൈപ്പർലൂപ്പ്, പോഡ് ടാക്‌സി, മെട്രിനോ തുടങ്ങി ആറോളം പദ്ധതികളാണ് രാജ്യത്ത് ഉടൻ യാഥാർത്ഥ്യമാകാൻ പോകുന്നു.
പദ്ധതികളുമായി മുന്നോട്ട് പോകുന്നതിന്റെ ഭാഗമായി ഗതാഗത മന്ത്രാലയം ആറംഗ വിദഗ്ധ സമിതിയെ നിയമിച്ച് കഴിഞ്ഞു. റെയിൽവേ മുൻ ഉദ്യോഗസ്ഥനാണ് അധ്യക്ഷൻ. മെട്രിനോ, സ്റ്റാഡ്‌ലർ ബസ്, ഹൈപ്പർ ലൂപ്പ്, പോഡ് ടാക്‌സി, ഹൈബ്രിഡ് ബസ്, ഫ്രെയ്റ്റ് റെയിൽ റോഡ് എന്നീ നൂതന ഗതാഗത സംവിധാനങ്ങളെക്കുറിച്ചാകും പ്രായോഗിക പരീക്ഷണം നടത്തുക.
India to get high-tech transportation services like pod taxi hyper loop metrino
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here