ഖത്തറുമായി ബന്ധമുള്ളവരുടെ അക്കൗണ്ടുകൾ മരവിപ്പിക്കും :യുഎഇ

ഖത്തറുമായി ബന്ധമുള്ള വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനൊരുങ്ങി യുഎഇ. യൂണൈറ്റഡ് അറബ് എമിറേറ്റ്‌സ് സെൻട്രൽ ബാങ്കാണ് ഖത്തറുമായി ബന്ധം പുലർത്തുന്ന 18 സ്വകാര്യ വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും അക്കൗണ്ടുകൾ മരവിപ്പിക്കാൻ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നിർദേശം നൽകിയത്. യു.എ.ഇ സ്റ്റേറ്റ് ന്യൂസ് ഏജൻസിയായ വാം ആണ് വാർത്ത പുറത്തുവിട്ടത്.
will freeze accounts of persons related to Qatar
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here