തിരുവനന്തപുരത്ത് സിപിഎം- ബിജെപി സംഘർഷം; ഒരാൾക്ക് വെട്ടേറ്റു

twelve year old stabbed mother
 തിരുവനന്തപുരം മണക്കാട് സിപിഎം- ബിജെപി സംഘർഷം. ഒരാൾക്ക് വെട്ടേറ്റു.  ബിജെപി മണക്കാട് ഏരിയ സെക്രട്ടറി സുരേഷിനാണ് വെട്ടേറ്റത്.  കളിപ്പാൻകുളം വാർഡ്  കൗൺസിലർ റസിയ, സിപിഎം ചാല ഏരിയ സെക്രട്ടറി എസ് എ സുന്ദർ എന്നിവരുടെ വീടുകൾക്ക് നേരെയും ആക്രമണമുണ്ടായി. ആറ്റുകാലിൽ ബിജെപിയുടെ കൊടിമരം തകർത്തതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലെത്തിയത്. സ്ഥലത്ത്  പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top