കോപ്പലിനെ എന്തുകൊണ്ട് നിലനിർത്തിയില്ല; ഉത്തരവുമായി ബ്ലാസ്റ്റേഴ്‌സ് ഉടമ

സ്റ്റീവ് കോപ്പലിനെ ബ്ലാസ്റ്റേഴ്‌സ് പരിശീലക സ്ഥാനത്തുനിന്ന് ഒഴിവാക്കിയതിൽ വിശദീകരണവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. കോപ്പൽ പ്രതിഫലം കൂട്ടി ചോദിച്ചതിനാലാണ് കോപ്പലുമായുള്ള കരാർ പുതുക്കാതിരുന്നതെന്ന് ബ്ലാസ്റ്റേഴ്‌സ് ഉടമ നിമ്മഗഡ പ്രസാദ് പറഞ്ഞു.
ഐഎസ്‌എല്ലിലെ പുതിയ ടീം ജംഷഡ്പൂർ എഫ് സിയുടെ പരിശീലകനാണ് സ്റ്റീവ് കോപ്പൽ ഇപ്പോൾ. റെനെ മ്യൂണൻസ്റ്റീൻ ആണ് ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ കോച്ച്
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here