ചിത്രയ്ക്ക് ചാംപ്യൻഷിപ്പിൽ പങ്കെടുക്കാനാകില്ലെന്ന് അത്‌ലറ്റിക് ഫെഡറേഷൻ

P U CHITHRA

പി യു ചിത്രയ്ക്ക് ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ പങ്കെടുക്കാനാകില്ല. ചിത്രയെ ചാംപ്യൻഷിപ്പിൽ ഉൾപ്പെടുത്തണമെന്ന ഹൈക്കോടതി വിധി തള്ളി ഫെഡറേഷൻ നിലപാടെടുത്തിരിക്കുകയാണ്. സുപ്രീം കോടതിയെ സമീപിക്കാനും ഫെഡറേഷൻ ഒരുങ്ങുന്നുവെന്നാണ് സൂചന. കോടതി വിധി തങ്ങളുടെ ഭാഗം കേൽക്കാതെയാണ് പ്രസ്താവിച്ചതെന്നും ഇതിനെതിരെ വീണ്ടും കേരള ഹൈക്കോടതിയെ സമീപിക്കുമെന്നും ഫെഡറേഷൻ വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top