Advertisement

പൾസർ സുനിയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

July 29, 2017
Google News 1 minute Read
magistrate asks to present pulsar suni immediately case against pulsar suni court to consider pulsar suni plea today pulsar suni remand period extended pulsar suni bail plea verdict today dileep case round up

നടിയെ ആക്രമിച്ചകേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. വാദം നേരത്തേ പൂർത്തിയായിരുന്നു. ഇതേകേസിൽ പ്രതിയായ വിപിൻലാലിനെ പോലീസ് മൂന്നുദിവസത്തെ കസ്റ്റഡിയിൽ വാങ്ങി. ഈ മാസം 31 വരെയാണ് പോലീസ് കസ്റ്റഡി.

 

 

 

pulsar suni bail plea verdict today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here