മുഖ്യമന്ത്രിയെയും ഡിജിപിയെയും ഗവർണർ വിളിച്ചു വരുത്തി

governor

കേരള ഗവർണർ പി സദാശിവം മുഖ്യമന്ത്രി പിണറായി വിജയനെയും ഡിജിപി ലോക്‌നാഥ് ബെഹ്‌റയെയും വിളിച്ചു വരുത്തി. കേരളത്തിൽ സംഘർഷ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഗവർണർ ഇരുവരെയും വിളിപ്പിച്ചത്.

അന്വേഷണത്തിന്റെ പുരോഗതി ചോദിച്ചറിയാനാണ് ഗവർണർ വിളിപ്പിച്ചത്. രാഷ്ട്രീയ ഭേദമന്യേ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഗവർണർക്ക് ഉറപ്പ് നൽകി. മുഖ്യമന്ത്രി കുമ്മനത്തെയും ആർഎസ്എസ് സംസ്ഥാന മേധാവിയെയും മുഖ്യമന്ത്രി നേരിട്ട് കാണും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top