50സെക്കന്റ് ദൈർഘ്യം ഉള്ള പരസ്യത്തിന് നയൻസ് വാങ്ങിയത് അഞ്ച് കോടി!!

nayanthara

നയൻതാര അഭിനയിച്ച ടാറ്റാ സ്കൈയു‌ടെ ഏറ്റവും പുതിയ പരസ്യം കണ്ട് കാണും. നാടൻ വേഷത്തിൽ ചില്ലറ പൈസകൾ ഒതുക്കി വയ്ക്കുന്ന നയൻസ് ആ പരസ്യത്തിൽ അഭിനയിക്കാൻ വാങ്ങിയ പ്രതിഫലം അഞ്ച് കോടിയാണ്. കേവലം അമ്പത് സെക്കന്റ് ദൈർഘ്യമുള്ള ഈ പരസ്യത്തിൽ അഭിനയിക്കാനാണ് താരം ഇത്രയധികം രൂപ പ്രതിഫലമായി വാങ്ങിയത്. രണ്ട് ദിവസത്തെ കാൾ ഷീറ്റാണ് പരസ്യ ചിത്രീകരണത്തിനായി നയൻസ് നൽകിയത്.

ടാറ്റാ സ്കൈയുടെ ബ്രാന്റ് അമ്പാസിഡറാണ് നയൻതാര.

nayanthara

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top