ആലപ്പുഴയിൽ ദേശീയപാത ഉപരോധിക്കുന്നു

ആലപ്പുഴ തുറവൂരിൽ ബിജെപി പ്രവർത്തകർ ദേശീയപാത ഉപരോധിക്കുന്നു. ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി ബിജെപി പ്രഖ്യാപിച്ച ഹർത്താലിന്റെ ഭാഗമായാണ് ആപ്പുഴയിൽ ദേശീ. പാത ഉപരോധിക്കുന്നത്.
അതേസമയം, തിരുവനന്തപുരത്ത് ബിജെപി പ്രവർത്തകർ ഗതാഗതം തടഞ്ഞിരുന്നു. സർവ്വീസ് നടത്തിയ ഓട്ടോറിക്ഷകൾ തടയപകയും, താക്കോൽ ഊരിയെടുക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.
road blocked at alappuzha bjp hartal
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here