755 അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ഉടൻ രാജ്യം വിടണം: റഷ്യ

റഷ്യയിലെ 755 നയതന്ത്ര ഉദ്യോഗസ്ഥര്‍ ഉടന്‍ രാജ്യംവിടണമെന്ന് പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. സെപ്തംബര്‍ ഒന്നിനകം നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം 455 ആയി കുറയ്ക്കണമെന്ന് നേരത്തെ റഷ്യ അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു.
റഷ്യയിലെ അമേരിക്കന്‍ നയതന്ത്ര കാര്യാലയത്തില്‍ ആയിരത്തിലധികം ഉദ്യോഗസ്ഥര്‍ ജോലിചെയ്യുന്നുണ്ട്. ഇതില്‍ 755 പേര്‍ ഇവിടുത്തെ ജോലി അവസാനിപ്പിക്കണമെന്ന് പുടിന്‍ ആവശ്യപ്പെട്ടു.
Russia asks american diplomats to leave country asap
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here