സംവിധായകൻ ശ്രീകുമാർ മേനോൻ ആലുവ പോലീസ് ക്ലബ്ബിൽ

sreekumara menon

നടിയെ തട്ടിക്കൊണ്ടു പോയി ലൈംഗികാതിക്രമം നടത്തിയ കേസിൽ കൂടുതൽ തെളിപ്പെടുപ്പിന്റെ ഭാഗമായി സംവിധായകൻ ശ്രീകുമാർ മേനോനെ ആലുവാ പോലീസ് ക്ലബ്ബിലേക്ക് വിളിച്ചു വരുത്തി പോലീസ് വിവരങ്ങൾ ശേഖരിക്കുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പല സാഹചര്യങ്ങളിലും ശ്രീകുമാറിന്റെ പേര് ഉയർന്നു വന്നിരുന്നു. കേസന്വേഷണം തന്റെ നേർക്ക് തിരിച്ചു വിടുന്നത് ശ്രീകുമാർ ആണെന്ന് പരോക്ഷമായി നടൻ ദിലീപും ആരോപിച്ചിരുന്നു. അതെ സമയം ശ്രീകുമാർ നൽകിയ പല സൂചനകളും തെളിവുകളായി സ്വീകരിക്കുന്നതിന് കുറിച്ച്‌ പോലീസ് ആലോചിക്കുന്നുണ്ടെന്നും ശ്രീകുമാറിനെ സാക്ഷിയാകാൻ നീക്കം നടക്കുന്നുവെന്നും സൂചനയുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top