പാചകവാതക സിലിണ്ടറിന്റെ വില കുറഞ്ഞു

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറഞ്ഞു. രാജ്യാന്തര വിപണിയിൽ വന്ന വ്യത്യാസമാണ് വിലയിൽ പ്രതിഫലിച്ചിരിക്കുന്നത്.
സബ്‌സിഡി ഉള്ള സിലിണ്ടറിന് 23 രൂപയാണ് കുറച്ചിരിക്കുന്നത്. സിലിണ്ടറിന് 535 എന്ന സ്ഥാനത്ത് ഇപ്പോൾ 512 രൂപയാണ് നൽകേണ്ടത്. വാണിജ്യാവിശ്യത്തിനുള്ള സിലിണ്ടറിന് ഒന്നിന് 58 രൂപയാണ് കുറഞ്ഞത്. 983 രൂപയാണ് പുതിയ വില.
പാചക വാതക സിലിണ്ടറിന് ഏർപ്പെടുത്തിയ സബ്‌സിഡി നിർത്തലാക്കുന്നു എന്ന വാർത്തയ്ക്ക് പിന്നാലെയാണ് ഉപഭോക്താക്കൾക്ക് ആശ്വാസമായി വില കുറഞ്ഞിരിക്കുന്നത്.
cooking gas cylinder price falls
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here