കിന്റർഗാർഡൻ തകർത്ത് സാമൂഹ്യവിരുദ്ധർ

ഉത്തർപ്രദേശില കിന്റർ ഗാർഡനിൽ സാമൂഹ്യവിരുദ്ധർ ബഞ്ചും ഡസ്‌കും അടക്കമുള്ള ഉപകരണങ്ങൾ നശിപ്പിച്ചു. . ഗോന്ദയിലെ ഗായത്രിപുരം ഏരിയയിലെ കിൻഡർ ഗാർട്ടനിലാണ് സംഭവം. സ്‌കൂളിലെത്തിയ ആക്രമികൾ ക്ലാസിലെ കസേരകളും ബഞ്ചുകളും തകർത്തു. ബെഞ്ചുകൾ പുറത്തേക്ക് വലിച്ചിട്ട് കൂട്ടിയിട്ട നിലയിലാണ്. അക്രമത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
#WATCH Uttar Pradesh: Goons vandalised a school in Gonda’s Gayatripuram area (Source: CCTV) pic.twitter.com/PJa9ncew9g
— ANI UP (@ANINewsUP) August 1, 2017
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here