വിനായകനെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് മൊഴി

vinayakan

പോലീസ് പീഡിപ്പിച്ചതിനെ തുടര്‍ന്ന് തൃശ്ശൂരില്‍ ആത്മഹത്യ ചെയ്ത വിനായകനെ കസ്റ്റഡിയിലെടുത്തപ്പോള്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് മൊഴി. വിനായകനോടൊപ്പം പോലീസ് കസ്റ്റഡിയില്‍ എടുത്ത ശരത് ഈ മൊഴി ക്രൈംബ്രാഞ്ചിന് നല്‍കി. പല പോലീസുകാരും വിനായകനെ മര്‍ദ്ദിച്ചെന്നും ശരത് മൊഴി നല്‍കിയിട്ടുണ്ട്.   കേസില്‍ ക്രൈം ബ്രാഞ്ച് കൂടുതല്‍ പേരുടെ മൊഴി ക്രൈംബ്രാഞ്ച് ഇന്നെടുക്കും

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top