ജെഡിയു പിളർത്താനില്ലെന്ന് ശരത് യാദവ്

sarath yadav

നിതീഷ് കുമാറുമായി തെറ്റിപ്പിരിഞ്ഞ് മറ്റൊരു പാർട്ടി രൂപീകരിക്കാനില്ലെന്ന് ജനതാദൾ യു നേതാവ് ശരത് യാദവ്. പുതിയ പാർട്ടി രൂപീകരിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും ശരത് യാദവ് പറഞ്ഞു.

മഹാസഖ്യം പിളർത്തിയ നിതീഷിന്റെ സഖ്യം പിളർത്തുമെന്ന് ശരത് യാദവിന്റെ അടുത്ത അനുയായിയായ വിജയ് ശർമ്മ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെ തള്ളിയാണ് ശര്ത് യാദവ് രംഗത്തെത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top