മുഖ്യമന്ത്രിയെ വിമർശിച്ച പ്രസ്താവനയിൽ മലക്കം മറിഞ്ഞ് പി രാജു

raju_cpi

മുഖ്യമന്ത്രിയെ വിമർശിച്ച പ്രസ്താവനയിൽ മലക്കം മറിഞ്ഞ് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു. മുഖ്യമന്ത്രിയ്ക്ക് ഇടയ്ക്കിടയ്ക്ക് പേടിപ്പനി വരാറുണ്ടെന്നും മുഖ്യമന്ത്രിയുടെ ഉപദേശകരിൽ ചിലർ മന്തബുദ്ധികണാണെന്നും പി രാജു പറഞ്ഞിരുന്നു. ഈ പ്രസ്താവനയിൽ സിപിഐ വിശദീകരണം ആവശ്യപ്പെട്ടതോടെയാണ് താൻ ഇത്തരം പരമാർശം നടത്തിയിട്ടില്ലെന്ന് രാജു പറഞ്ഞത്. ഏത് സാഹചര്യത്തിലാണ് പ്രസ്താവന നടത്തിയതെന്ന് വ്യക്തമാക്കണമെന്നും സിപിഐ ആവശ്യപ്പെട്ടിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top