ഉസൈൻ ബോൾട്ട് സെമി ഫൈനലിൽ

ലോക അത്ലറ്റിക് ചാംപ്യൻഷിപ്പിന്റെ 100 മീറ്ററിൽ വേഗരാജാവ് ഉസൈൻ ബോൾട്ട് സെമിഫൈനലിൽ. ആറാം ഹീറ്റ്സിൽ ഒന്നാമനായി ഫിനിഷ് ചെയ്താണ് സെമിയിൽ കടന്നത്.
തുടക്കം പിഴച്ചെങ്കിലും 10.07 സെക്കൻഡിൽ ഓട്ടം പൂർത്തിയാക്കാൻ ബോൾട്ടിനായി. നൂറ് മീറ്ററിലെ മികച്ച സമയം കുറിച്ചത് മറ്റൊരു ജമൈക്കൻ താരം ജൂലിയൻ ഫോർട്ടെയാണ്. മൂന്നാം ഹീറ്റ്സിൽ 9.99 സെക്കൻഡിൽ ഫോർട്ടെ ഒന്നാമനായി.
usain bolt in semifinals
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here