അരുൺ ജയ്റ്റ്‌ലി രാജേഷിന്റെ വീട് സന്ദർശിച്ചു

കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി മുതിർന്ന നേതാവുമായ അരുൺ ജയ്റ്റ്‌ലി കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ രാജേഷിന്റെ വീട് സന്ദർശിച്ചു. തുടർന്ന് രാജേഷിന്റെ അനുസ്മരണ സമ്മേളനത്തിലും പങ്കെടുത്തു.

ബിജെപിയുടെ എല്ലാ സംവിധാനങ്ങളും കേരളത്തിലെ ജനങ്ങൾക്കൊപ്പമുണ്ട്. കേരളത്തിൽ അക്രമങ്ങൾ അതിക്രമിച്ചിരിക്കുന്നുവെന്ന് ജയ്റ്റ്‌ലി സമ്മേളനത്തിൽ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top