ട്രംപിനെതിരെ പ്രതിഷേധം; ട്വീറ്റുകളും മുഖവുമായി ടോയ്‌ലറ്റ് പേപ്പറുകൾ വിറ്റ് ആമസോൺ

Donald-trump-toilet-roll-tweet

ഡൊണാൾഡ് ട്രംപിന്റെ ട്വീറ്റുകളും മുഖവും പ്രിന്റ് ചെയ്ത ടോയ്‌ലറ്റ് പേപ്പറുകൾ വിറ്റ് ആമസോണ്. ട്വിറ്ററിൽ ചർച്ചയായ ട്രംപിന്റെ 10 ക്ലാസി ട്വീറ്റുകളാണ് ടോയ്‌ലറ്റ് പേപ്പറിൽ പ്രിന്റ് ചെയ്തിരിക്കുന്നത്. ട്രംപിന്റെ മുഖവും പേപ്പറിൽ പ്രിന്റ് ചെയ്തിട്ടുണ്ട്. ടോയ്‌ലറ്റ് ട്വീറ്റ് എന്ന സ്ഥാപനമാണ് ആമസോണിൽ പേപ്പർ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്.

trump-tpവെള്ളിയോഴ്ചയോടെ ആമസോണിലെത്തിയ പേപ്പറുകളുടെ സ്‌റ്റോക്ക് ഇതിനോടകം തീർന്നു. സ്‌റ്റോക്ക് ഉടൻ എത്തിക്കാനുള്ള ശ്രമത്തിലാണ് സ്ഥാപനം. ട്രംപിനെതിരാ.യ പ്രതിഷേധമെന്ന നിലയിൽ ട്രംപിന്റെ മുഖമുള്ള ടോയ്‌ലറ്റ് പേപ്പറുകൾ നേരത്തെയും ആമസോണിൽ വിറ്റിരുന്നു.

Trump papel del culo

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top