ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഭൂമി തന്നെ :മുഖ്യമന്ത്രി

cheruvally estate belong to govt says chief minister

ശബരിമല വിമാനത്താവളത്തിനായി കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഭൂമിതന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്റ്റേറ്റ് സർക്കാരിന്റെതാണെന്ന് സെറ്റിൽമെന്റ് രജിസ്റ്ററിലുണ്ട്.

എന്നാൽ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടില്ലെന്നും നിയമസഭയിലെ ചോദ്യോത്തരവേളയിൽ മുഖ്യമന്ത്രി രേഖാമൂലം അറിയിച്ചു.

 

 

cheruvally estate belong to govt says chief minister

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top