ബാദ്ഷാഹോ ട്രെയിലർ എത്തി

badshaho trailer

Subscribe to watch more

അജയ് ദേവ്ഗൺ കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ബാദ്ഷാഹോ ട്രെയിലർ എത്തി . ചിത്രത്തിൽ ഇമ്രാൻ ഹാഷ്മി, ഇല്ലിയാന ഡിക്രൂസ്, എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

ആക്ഷൻ ത്രില്ലറായ ബാദ്ഷാഹോ ഒരുക്കിയിരിക്കുന്നത് അടിയന്തരാവസ്ഥാ കാലത്തിന്റെ പശ്ചാത്തലത്തിലാണ്. മിലൻ ലുത്രിയയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സെപ്തംബർ 1 ന് ചിത്രം തിയറ്ററുകളിൽ എത്തും.

 

 

badshaho trailer

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top