ചരക്കു ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു
ചരക്കു ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു.മൂന്നു പേർക്ക് പരുക്കേറ്റിട്ടുണ്ട്. നരിപ്പറമ്പ് പുതുപറമ്പിൽ മുഹമ്മദിന്റെ മകൻ അബ്ദുൾ ഗഫൂർ (42) മാതാവ് കുഞ്ഞാത്തുട്ടി (82) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച്ച പുലർച്ചെ 12 മണിയോടെ നടുവട്ടം പിലാക്കൽ പള്ളിക്ക് മുൻവശമാണ് അപകടം നടന്നത്. കാറിലുണ്ടായിരുന്ന മറ്റ് മൂന്നു പേർക്ക് പരുക്കേറ്റു.പരുക്കേറ്റവരിൽ ഒരാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും മറ്റ് രണ്ടു പേരെ തൃശൂർ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
goods lorry and car accident killed two
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here