ആലുവ പെട്രോൾ പമ്പിൽ നിന്നും വൻ കവർച്ച

ആലുവയിൽ കെ.എസ്.ആർ.ടി.സി ട്രാൻസ്‌പോർട്ട് ഗാരേജിന് എതിർവശത്ത് ദേശീയ പാതയോരത്ത് മൂപ്പൻ ആൻഡ് സൺസിന്റെ പെട്രോൾ പമ്പിൽ വൻ കവർച്ച. പമ്പിലെ ഓഫിസ് മുറിയിലെ ലോക്കറിൽ സൂക്ഷിച്ച ആറ് ലക്ഷത്തോളം രൂപയാണ് മോഷണം പോയത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ ജനലിന്റെ കമ്പികൾ അറുത്ത് മാറ്റിയ ശേഷം പണമടങ്ങിയ ഇരുമ്പ് ലോക്കറുൾപ്പെടെയാണ് മോഷണം പോയത്. പമ്പിലെ സി.സി.ടി.വി ക്യാമറ ദൃശ്യങ്ങൾ പൊലിസ് പരിശോധിക്കുകയാണ്.
robbery aluva petrol pump
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here