ചൈനയിൽ ഭൂചലനം; മരണസംഘ്യ നൂറ് കടന്നെന്ന് റിപ്പോർട്ട്

china earthquake death toll touches 100

ചൈനയിലെ സിച്ചുവാൻ പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തിൽ നൂറിലേറെ പേർ മരിച്ചതായി റിപ്പോർട്ട്. അതേസമയം, ഏഴു പേർ മരിച്ചന്നാണ് ഓദ്യോഗിക സ്ഥിരീകരണം. നിരവധി ആളുകൾക്ക് പരുക്കേറ്റു.

ചൊവ്വാഴ്ച പ്രാദേശിക സമയം രാത്രി 9.20ഓടെ റിക്ടർ സ്‌കെയിൽ 7തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ഭൂകമ്പത്തിൽ അറുപതിലേറെ പേർക്ക് പരിക്കേറ്റതായാണ് വാർത്ത എജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ മുപ്പത് പേരുടെ നില ഗുരുതരമാണ്.

 

china earthquake death toll touches 100

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top