ചിന്ത ജെറോമിന്റെ വാഹനത്തിന് നേരെ ആക്രമണം

Chintha jerome

തിരുവനന്തപുരം ആറ്റിങ്ങൽ കല്ലമ്പലത്ത് വച്ച് യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്താ ജെറോമിന്റെ വാഹനത്തിന് നേരെ ആക്രമണം. ബാഗിൽ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച്  ചിന്ത സഞ്ചരിച്ച കാറ് അക്രമി വെട്ടിപൊളിക്കുകയായിരുന്നു.

chintha jerome attacked by psychoഅപകടത്തെ തുടർന്ന് വാഹന ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നതിനിടയിലാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മാനസിക രോഗി ആണെന്നാണ് സംശയമുള്ളതായി പോലീസ് അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top