Advertisement

ചിന്ത ജെറോമിന്റെ വാഹനത്തിന് നേരെ ആക്രമണം

August 10, 2017
0 minutes Read
Chintha jerome

തിരുവനന്തപുരം ആറ്റിങ്ങൽ കല്ലമ്പലത്ത് വച്ച് യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്താ ജെറോമിന്റെ വാഹനത്തിന് നേരെ ആക്രമണം. ബാഗിൽ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച്  ചിന്ത സഞ്ചരിച്ച കാറ് അക്രമി വെട്ടിപൊളിക്കുകയായിരുന്നു.

അപകടത്തെ തുടർന്ന് വാഹന ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നതിനിടയിലാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മാനസിക രോഗി ആണെന്നാണ് സംശയമുള്ളതായി പോലീസ് അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top