ദിവസവും കോഴിമുട്ട കഴിക്കുന്നത് പുകവലിയേക്കാൾ ഹാനികരമോ ?

കോഴി മുട്ടം ദിവസവും കഴിക്കുന്നത് ശരീരത്തിന് നല്ലതാണ് എന്ന് വിശ്വാസത്തിലാണ് നാം ഇതുവരെ ജീവിച്ചത്. എന്നാൽ പുതിയ പഠനങ്ങൾ പ്രകാരം ദിവസവും ഒരു കോഴിമുട്ട കഴിക്കുന്നത് ദിവസവും അഞ്ച് സിഗരറ്റ് വലിക്കുന്നതിന് തുല്യമാണ് !! കാനഡയിലെ വെസ്റ്റേൺ യൂണിവേഴ്‌സിറ്റിയിൽ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്.
മുട്ടയുടെ മഞ്ഞയിൽ കൊളസ്‌ട്രോൾ ധാരാളമായി ഉണ്ട്. അതുകൊണ്ട് തന്നെ അവ കൂടുതലായാൽ ആതറോസ്‌ക്ലീറോസിസ് എന്ന അസുഖം ബാധിക്കുമെന്നാണ് പഠനം. അതുകൊണ്ട് തന്നെ ആഴ്ച്ചയിൽ രണ്ടെണ്ണത്തിൽ കൂടുതൽ മുട്ട മനുഷ്യർ കഴിക്കരുതെന്നാണ് ഗംഗരാം ഹോസ്പിറ്റൽ തലവൻ അഭിപ്രായപ്പെടുന്നത്.
Egg yolk as bad as smoking
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here