കുട്ടികളുടെ മരണം; ഗൊരഖ് പൂരിൽ സിപിഎം പ്രക്ഷോഭം

children death

ഗൊരഖ്പൂരിലെ മെഡിക്കൽ കോളേജിൽ ഓക്‌സിജൻ കിട്ടാതെ കുട്ടികൾ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് സിപിഐഎം പ്രക്ഷോഭം. സംഭവത്തിൽ മരണ നിരക്ക് കൂടുകയാണ്. എന്നിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് അനാസ്ഥയാണെന്നാരോപിച്ചാണ് ഉത്തർപ്രദേശിൽ ഉടനീളം പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലം കൂടിയാണ് ഗൊരഖ്പൂർ

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top