മോഡിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിലേക്ക് 8000ലേറെ നിർദ്ദേശങ്ങൾ

modi modi triple thalaq

സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15ന് പ്രധാനമന്ത്രി നടത്തുന്ന സന്ദേശ പ്രസംഗത്തിൽ ഉൾപ്പെടുത്താൻ നരേന്ദ്ര മോഡിയ്ക്ക് ലഭിച്ചത് 8000 ലേറം നിർദ്ദേശങ്ങൾ. സന്ദേശത്തിൽ ഉൾപ്പെടുത്താൻ വിഷയങ്ങൾ നൽകാൻ പ്രധാനമന്ത്രി അഭ്യർത്ഥിച്ചിരുന്നു. മൻ കി ബാത്തിന്റെ കഴിഞ്ഞ ലക്കത്തിലാണ് പ്രധാനമന്ത്രി നിർദ്ദേശങ്ങൾ ക്ഷണിച്ചത്. ഒരു മണിക്കൂറിൽ കൂടാതെയുള്ള പ്രസംഗമായിരിക്കും മോഡി സ്യാതന്ത്ര്യദിനത്തിൽ നൽകുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top