നമ്മുെട രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ദിവസങ്ങളാണ് സ്വാതന്ത്ര്യദിനവും റിപ്പബ്ലിക് ദിനവും. ഒരേ ആശയത്തെ തന്നെ ഓര്‍മിപ്പിക്കുന്നതിനാണ് ഈ...
സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ എന്തിനാണ് ഇത്ര ബഹളം കൂട്ടുന്നതെന്ന് ഈ രണ്ടു പേരോട് ചോദിക്കൂ. വീപ്പയ്ക്കു മുകളില്‍ കയറിനിന്ന് പതാക കെട്ടുന്ന...
ഇന്ത്യയുടെ 76-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന് ആശംസകൾ നേർന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങളും. ഇന്ത്യൻ താരങ്ങൾക്കൊപ്പമാണ് രാജ്യത്തിനും ജനങ്ങൾക്കും വിദേശതാരങ്ങളടക്കം ആശംസ...
75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പരിപാടികള്‍ സംഘടിപ്പിച്ച് ട്വന്റിഫോറും. ചരിത്രവും സമരവും എക്കാലത്തും ഓര്‍മിക്കപ്പെടുന്ന തിരുവനന്തപുരത്തും കോഴിക്കോടും ട്വന്റിഫോര്‍ സ്വാതന്ത്ര്യദിനാഘോഷം...
രാജ്യം മുഴുവന്‍ 75ാം സ്വാതന്ത്യദിനം ആഘോഷിക്കുന്ന സുവര്‍ണ വേളയാണ്. ത്രിവര്‍ണ പതാക പാറിക്കളിച്ചും ദേശഭക്തിഗാനം മുഴങ്ങിയും നാട് ആഘോഷത്തിന്റെ ലഹരിയില്‍...
ദേശീയഗാനത്തിന്റെ ആംഗ്യഭാഷാ ആവിഷ്കാരവുമായി വിദ്യാർത്ഥികൾ. രാജ്യം 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പമുള്ള വിഡിയോ പങ്കുവച്ച് അമിതാഭ് ബച്ചന്....
ഹത്രാസ് ഗുഢാലോചന കേസില്‍ തടവിലടയ്ക്കപ്പെട്ട മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ മകളുടെ സ്വാതന്ത്ര്യ ദിന പ്രസംഗം ശ്രദ്ധ നേടുന്നു. മലപ്പുറം...
ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കുചേർന്ന് പ്രമുഖ ഭക്ഷണവിതരണ ശൃംഘലയായ സൊമാറ്റോ. ഇന്ത്യ സ്വതന്ത്ര്യയാവുന്നതിൽ നിർണായക പങ്കുവഹിച്ച ദണ്ഡിയാത്രയുമായി ബന്ധപ്പെട്ട വ്യത്യസ്തമായ ഒരു...
രാജ്യ നിലനിൽപ്പിന്റെ അടിസ്ഥാന ഘടകം ഫെഡറലിസമാണെന്ന് മുഖ്യമന്ത്രി. ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളുമാണ് ഫെഡറലിസത്തിൻ്റെ കരുത്ത്. മതനിരപേക്ഷത ഉയർത്തിപ്പിടിച്ച് വർഗീയ...
പഞ്ചപ്രാണ ശക്തിയോടെ സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷം പൂര്‍ത്തിയാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 25 വര്‍ഷം കൊണ്ട് രാജ്യം കൈവരിക്കേണ്ട അഞ്ച് ലക്ഷ്യങ്ങള്‍...