റെഡ്മി നോട്ട് 4 പൊട്ടിത്തെറിച്ചു

redme

റെ​ഡ്മി നോ​ട്ട് 4 പൊട്ടിത്തെറിച്ചു. പുതുതായി വാങ്ങിയ ഫോണാണ് പാന്റ്സിന്റെ പോക്കറ്റില്‍ കിടന്ന് പൊട്ടിത്തെറിച്ചത്. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ഈ​സ്റ്റ് ഗോ​ദാ​വ​രി​യി​ലാ​ണ് സം​ഭ​വം. ഭാവന സൂര്യകിരണ്‍ എന്നയാളുടെ ഫോണാണ് പൊട്ടിത്തെറിച്ചത്. ബൈക്ക് ഓടിക്കുന്നതിനിടെയാണ് ഫോണ്‍ പൊട്ടിത്തെറിച്ചത്. ഇയാളുടെ തുടയില്‍ പൊള്ളലേറ്റിട്ടുണ്ട്. 20 ദി​വ​സം മു​ന്‍പാണ് ഭാ​വ​ന ഫോ​ണ്‍ വാ​ങ്ങി​യ​ത്.

ഫോ​ണ്‍ പൊ​ട്ടി​ത്തെ​റി​ച്ച​തി​ൽ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് ഇ​യാ​ൾ ഉ​പ​ഭോ​ക്തൃ കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്.

redmi note 4

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top