നിയമസഭയില്‍ വന്‍മോഷണം, വാര്‍ത്ത പുറത്ത് വിടാതെ അധികൃതര്‍

secretariate

നിയമസഭാ മന്ദിരത്തിലും, എംഎല്‍എ ഹോസ്റ്റലിലും വന്‍ മോഷണം നടന്നു. വിലയേറിയ അഗ്നിശമന ഉപകരങ്ങളാണ് നഷ്ടപ്പെട്ടത്. അതീവ സുരക്ഷയുള്ള സ്ഥലത്ത് നിന്നാണ് ഇവ മോഷണം പോയത്. ഇവിടെ സിസിടിവി ഇല്ല.  അതേസമം മോഷണം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും വിവരം പുറത്തറിയാതെ നോക്കുകയാണ് അധികൃതര്‍. സംഭവത്തില്‍ പോലീസും നടപടി എടുത്തിട്ടില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top