Advertisement

മുഖ്യമന്ത്രിയിൽനിന്ന് മെഡൽ വാങ്ങാൻ കൂട്ടാക്കാതെ ജേക്കബ് തോമസ്

August 15, 2017
0 minutes Read
jacob thomas (1)

മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന് മെഡൽ വാങ്ങാൻ കൂട്ടാക്കാതെ ജേക്കബ് തോമസ്. വിശിഷ്ട സേവനത്തിന് പോലീസുകാർക്കുള്ള മെഡൽ ദാനച്ചടങ്ങിൽനിന്നാണ് ഡിജിപി ജേക്കബ് തോമസ് വിട്ട് നിന്നത്. ചടങ്ങിൽ അദ്ദേഹം പങ്കെടുത്തില്ല.

സർക്കാർ പുറത്തിറക്കിയ കൈ പുസ്തകത്തിൽ ജേക്കബ് തോമസിന്റെ പേര് ഉണ്ടായിരുന്നെങ്കിലും ചിത്രം ഉൾപ്പെടുത്തിയിരുന്നില്ല. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലായിരുന്നു ജേക്കബ് തോമസിന് ലഭിച്ചത്. ഇത് ഏറ്റുവാങ്ങുന്നതിൽനിന്നാണ് അദ്ദേഹം വിട്ടുനിന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top