Advertisement

സൗബിന്റെ പറവയില്‍ ദുല്‍ഖര്‍ പാടിയ ഗാനം

August 15, 2017
Google News 1 minute Read
parava parava release date announced

സൗബിന്‍ സംവിധായകനാകുന്ന പറവ എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്ത്. ദുല്‍ഖറാണ് ഗാനം ആലപിച്ചിരിക്കുന്നത്. സൗബിന്റെ പറവയില്‍ ദുല്‍ഖര്‍ പാടിയ ഗാനം ബാംഗ്ലൂര്‍ ഡേയ്സ്, പ്രേമം എന്നീ വിജയചിത്രങ്ങള്‍ക്കുശേഷം അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്, ദി മൂവീ ക്ലബ്ബിന്റെ സഹകരണത്തോടെ നിര്‍മിക്കുന്ന ‘പറവ’യില്‍ ആഷിഖ് അബുവും അഭിനയിക്കുന്നുണ്ട്.

Subscribe to watch more

വിനായക് ശശികുമാറിന്റെതാണ് വരികള്‍. റെക്സ് വിജയനാണ് സംഗീത സംവിധായകന്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here