Advertisement

17 ന് കെല്‍ട്രോണ്‍ ജീവനക്കാരുടെ കലക്‌ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും

August 16, 2017
1 minute Read
kannur

ശമ്പള പരിഷ്‌ക്കരണമുള്‍പ്പെടെയുളള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്കെല്‍ട്രോണ്‍ ജീവനക്കാര്‍ 17 ന് കണ്ണൂരില്‍ കണ്ണൂരില്‍ കലക്‌ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തും
ശബള പരിഷ്‌ക്കരണം ഉടന്‍ നടപ്പിലാക്കുക, കാഷ്വല്‍-കോണ്‍ട്രാക്ട് തൊഴിലാളികളെ മാനദണ്ഡം പാലിച്ചു കൊണ്ട് സ്ഥിരപ്പെടുത്തുക, മാനേജ്‌മെന്റിന്റ സ്വജനപക്ഷപാത പ്രീണന നയം അവസാനിപ്പിക്കുക, സര്‍ക്കാരിന്റെയും മാനേജ്‌മെന്റിന്റെയും തൊഴിലാളി വഞ്ചനയും ഒത്തുകളിയും അവസാനിപ്പിക്കുക, തുല്യജോലിക്ക് തുല്യവേതനം എന്ന സുപ്രീംകോടതി വിധി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജീവനക്കാര്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top