സോണിയാ ഗാന്ധിയെ കാണാനില്ല; റായ്ബറേലിയില്‍ പോസ്റ്റര്‍

sonia

റായ്ബറേലി മണ്ഡലത്തിലെ വിവിധ ഇടങ്ങളില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ കാണ്‍മാനില്ലെന്ന് പോസ്റ്റര്‍.  അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ കാണാനില്ലെന്ന പോസ്റ്ററുകള്‍ക്ക് പിന്നാലെയാണ് ഈ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഞങ്ങളുടെ ലോക്‌സഭാ എംപിയെ കാണാനില്ല, എവിടെയാണെന്ന് കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം നല്‍കുന്നതാണ് എന്ന് എഴുതിയ പോസ്റ്ററുകളാണ് റായ്ബറേലി മണ്ഡലത്തിലെ വിവിധ ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top