കല്യാണ ദിവസം കിടിലന്‍ സര്‍പ്രൈസ് പുറത്ത് വിട്ട് ബേസില്‍ ജോസഫ്

സംവിധായകന്‍ ബേസില്‍ ജോസഫിന്റെ വിവാഹമാണിന്ന്. വിവാഹ ദിനത്തില്‍ ഒരു ഞെട്ടിക്കുന്ന വാര്‍ത്ത തന്നെയാണ് ബേസില്‍ പുറത്ത് വിട്ടിരിക്കുന്നത്. മമ്മൂട്ടിയാണ് ബേസിലിന്റെ അടുത്ത് ചിത്രത്തില്‍ നായകന്‍ എന്നതാണ് ആ വാര്‍ത്ത. ടോവീനോയും ചിത്രത്തില്‍ നായകാ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഉണ്ണി ആറിന്റേതാണ് കഥ. ഇ ഫോർ എന്റർട്ടൈൻറ്മെൻറ്സിനു വേണ്ടി മുകേഷ് ആർ മേത്ത , സി .വി സാരഥി കൂടെ എവിഎ പ്രൊഡക്ഷൻസിന് വേണ്ടി എവി അനൂപും എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
basil joseph
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here