നൈജീരിയയിൽ ചാവേറാക്രമണം; 27 മരണം

nigeria suicide bomb attack 27 killed

വടക്കുകിഴക്കൻ നൈജീരിയയിൽ ചാവേർ ബോംബ് ആക്രണം. വനിത ചാവേറുകളുടെ ബോംബാക്രമണത്തിൽ 27പേർ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരിക്കേറ്റു. ബൊക്കൊ ഹറം ഭീകരരുടെ ശക്തികേന്ദ്രമായ ബോർണോ സംസ്ഥാനത്തെ മെയുദുഗുരിയിൽ അഭയാർത്ഥിക്യാമ്പിനു പുറത്താണ് സ്‌ഫോടനമുണ്ടായത്.

മാസങ്ങളായി ഈ മേഖല സംഘർഷഭരിതമാണ്. 2009മുതൽ ബൊക്കൊ ഹറം ഇവിടെ സായുധകലാപം നടത്തുകയാണ്. വനിത ചാവേറുകളെ ഉപയോഗിച്ചുള്ള സ്‌ഫോടനങ്ങളലാണ് ഏറെയും.

 

nigeria suicide bomb attack 27 killed

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top