വെനസ്വേലയില്‍ ജയിലില്‍ സംഘര്‍ഷം; 37മരണം

Venezuela

വെനസ്വേലയില്‍ ജയിലിലുണ്ടായ സംഘര്‍ഷത്തിലും വെടിവയ്പിലും 37 പേര്‍ കൊല്ലപ്പെട്ടു. ആമസോണാസ് സംസ്ഥാനത്തെ പ്യുരട്ടോ അജാകൂച്ചോയിലെ ജയിലിലാണ് സംഘര്‍ഷം ഉണ്ടായത്.

രണ്ടു വിഭാഗം തടവുകാര്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്.സംഘര്‍ഷത്തില്‍ 14 ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായി സംസ്ഥാന ഗവര്‍ണര്‍ അറിയിച്ചിട്ടുണ്ട്.

Venezuela

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top