തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന ട്രയിനിന്റെ എഞ്ചിൻ വേർപ്പെട്ടു

underpass construction three passenger trains suspended temporarily

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന ട്രയിനിന്റെ എഞ്ചിൻ വേർപ്പെട്ടു. കൊച്ചുവേളി സ്റ്റേഷനിലാണ് അപകടമുണ്ടായത്. യാത്രക്കാർ സുരക്ഷിതരെന്ന് അധികൃതർ.
യാത്രക്കാർ തലനാരിഴയ്ക്കാണ് വൻ ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടത്. ചെന്നൈ മെയിലിന്റെ എഞ്ചിനാണ് ഓടിക്കൊണ്ടിരിക്കെ വേർപ്പെട്ടത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top