ബീഹാർ പ്രളയം; മരണം 153 ആയി

ബിഹാറിൽ പ്രളയക്കെടുതിയെ തുടർന്ന് ജീവൻപൊലിഞ്ഞവരുടെ എണ്ണം 153 ആയി. ബീഹാറിലെ 17 ജില്ലകളെ ബാധിട്ട പ്രളയം ഒരു കോടിയോളം ജനങ്ങളാണ് ദുരിതത്തിലായത്. ദേശീയ ദുരന്ത നിവാരണ സേനയ്‌ക്കൊപ്പം പട്ടാളവും രക്ഷാ പ്രവർത്തനം നടത്തുകയാണ്. വടക്കൻ ജില്ലകളെയാണ് പ്രളയം ഏറ്റവുമികം ബാധിച്ചിരിക്കുന്നത്. നേപ്പാളിനോട് ചേർന്നുള്ള 105 ഗ്രാമങ്ങൾ ഭാഗികമായും 35 ഗ്രാമങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലായി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here