ഫിഫ അണ്ടർ 17 ലോകകപ്പ്; ട്രോഫി പര്യടനത്തിന് ഇന്ന് തുടക്കം

FIFA under 17 world cup trophy tour begins today FIFA under 17 inauguration cancelled

ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്‌ബോൾ പോരാട്ടത്തിന്റെ ട്രോഫി പര്യടനത്തിന് ഇന്ന് തുടക്കം. മേജർ ധ്യാൻചന്ദ് ദേശീയ സ്റ്റേഡിയത്തിലാണ് ലോകകപ്പ് ട്രോഫിയുടെ പ്രദർശനത്തിന് തുടക്കമിടുന്നത്. നാളെ ടോഫി ചരിത്രമുറങ്ങുന്ന ഇന്ത്യാ ഗെയ്റ്റിനരികിൽ പ്രദർശിപ്പിക്കും.

ഫുട്‌ബോൾ പ്രേമികൾക്ക് ലോകകപ്പിന്റെ യഥാർഥ ട്രോഫി കാണാനും ഒപ്പം ഫോട്ടോയെടുക്കാനും അനുവാദമുണ്ട്. കൊച്ചിയടക്കമുള്ള ലോകകപ്പ് നടക്കുന്ന ആറ് വേദികളിലായി ട്രോഫിയുടെ പര്യടനവും പ്രദർശനവും സംഘടിപ്പിച്ചിട്ടുണ്ട്.

 

FIFA under 17 world cup trophy tour begins today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top