ഓഹരികൾ തിരികെ വാങ്ങാൻ ഒരുങ്ങി ഇൻഫോസിസ്

infosys getting back its shares

ഇൻഫോസിസ് സിഇഒ വിശാൽ സിക്കയുടെ രാജിയ്ക്ക് പിന്നാലെ 13000 കോടിയുടെ ഓഹരികൾ തിരികെ വാങ്ങാൻ ഇൻഫോസിസ് ഡയറക്ടർ ബോർഡ് തീരുമാനിച്ചു. 1150 രൂപ നിരക്കിലാണ് 13000 കോടിയുടെ ഓഹരികൾ തിരികെ വാങ്ങുന്നത്. കഴിഞ്ഞ തിങ്കളാഴ്ച്ചത്തെ ക്ലോസിങ് നിരക്കിനൊപ്പം 17 ശതമാനം പ്രീമിയവും നൽകാൻ ധാരണയായിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top