6 ഇഞ്ച് സ്‌ക്രീൻ; 6 ജിബി റാം; എൽജി വി30 ഓഗസ്റ്റ് 30 ന്

എൽജിയുടെ ഫ്‌ളാഗ്ഷിപ് ഫോണായ എൽജി വി30 ഓഗസ്റ്റ് 30 ന് പുറത്തിറക്കും. 18:9 അനുപാതത്തിൽ ഒഎൽഇഡി സ്‌ക്രീനിൽ വരുന്ന ഫോണിൽ ഗൂഗിൾ ഡേഡ്രീം സപ്പോർട്ടും ഉണ്ടാകുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഫോണിന്റെ വിലയെത്രയെന്ന കാര്യം കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.
സവിശേഷതകൾ
- ആറ് ഇഞ്ചാണ് ഫോണിന്റെ ഡിസ്പ്‌ളേ.
- ആൻഡ്രോയിഡ് 7.1 ലാണ് പ്രവർത്തനം.
- 4ജിബി റാമിൽ, 64 ജിബിയും, 6 ജിബി റാമിൽ 128 ജിബിയുമാണ് ഇന്റേണൽ സ്റ്റോറേജ്.
- പ്രൈമറി ക്യാമറ 13 എംപി
- സെക്കൻഡറി ക്യാമറ 8 എംപി
- ഇതിന് പുറമേ ഫിംഗർപ്രിന്റ് സെൻസറും ഫോണിലുണ്ടാകും.
LG V30 specifications
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here