സഞ്ജു ശിവറാം ഇനി വക്കീൽ

sanju sivaram as advocate

സഞ്ജു ശിവറാമിനെ പ്രധാന കഥാപാത്രമാക്കി അരുൺകാന്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വക്കീലായി സഞ്ജു വേഷമിടുന്നു. മോറിസ് വാഗൺ എന്ന ഈ സിനിമ ഒരു ജൂനിയർ വക്കിലിന്റെ ജീവിതത്തിലൂടെയാണ് മുന്നോട്ടു പോകുന്നത്. മനു,ധർമ്മജൻ ബോൾഗാട്ടി, രവീന്ദ്ര ജയൻ , ആത്മീയ, അരുൺ ദേവസ്യ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കഴിഞ്ഞവർഷത്തെ മികച്ച സഹനടനുള്ള കർണ്ണാടക സംസ്ഥാന അവാർഡ് നേടിയ നടനാണ് അരുൺ ദേവസ്യ. എൻ ഹുസൈൻ അലിയുടെ വരികൾക്ക് രതീഷ് വേഗയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

 

sanju sivaram as advocate

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top