ഈ കുട്ടിയുമായി സാദൃശ്യം ഉണ്ടോ നിങ്ങള്‍ക്ക്
ഈ കുട്ടിയുമായി മുഖ സാദൃശ്യം ഉണ്ടോ നിങ്ങള്‍ക്ക്. പ്രായം 20നും 25നും ഇടയിലാണോ? എന്നാല്‍ മഞ്ജുവാര്യരുടെ അടുത്ത ചിത്രത്തില്‍ നിങ്ങള്‍ക്കും ഒരു റോളുണ്ട്. മഞ്ജു തന്നെയാണ് ഈ കാസ്റ്റിംഗ് കോള്‍ ഫെയ്സ് ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്.
താത്പര്യമുള്ള ഈ ‘മുഖഛായ’ക്കാര് ഫോട്ടോയും ബയോ ഡാറ്റയും thescenestudiocasting@gmail.com എന്ന ഇമെയിലിലേക്ക് അയക്കണം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here