നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തീപിടുത്തം

fire petrol in stomach of auto rickshaw owner says postmortem report

നെടുമ്പാശേരി വിമാനത്താവളത്തില്‍ തീപിടുത്തം. വിമാനത്താവളത്തിലെ പോലീസ് എയിഡ് പോസ്റ്റിന് സമീപത്തെ പഴയ ഫർണിച്ചറുകൾ സൂക്ഷിച്ചിരുന്ന മുറിയിൽ ഇന്ന് രാവിലെയാണ് തീപിടുത്തം ഉണ്ടായത്. ഷോര്‍ട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് സൂചന. വിമാനത്താവളത്തിൽ തന്നെയുള്ള ഫയർഫോഴ്സ് യൂണിറ്റ് എത്തി തീയണച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top